RSS

പൊതുവിജ്ഞാനം – 1

24 Oct

1. ന്യുയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലം:
വാള്‍സ്ട്രീറ്റ്
2. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലം:
ദലാള്‍സ്ട്രീറ്റ്
3. വൈറ്റമിന്‍ ഡി യുടെ രാസനാമം:
കാല്‍സിഫെറോള്‍
4. വൈറ്റമിന്‍ ഇ യുടെ രാസനാമം:
ടോക്കോഫെറോള്‍
5. സിംബാബ്‌വെയുടെ പഴയ പേര്‌:
തെക്കന്‍ റോഡേഷ്യ
6. സാംബിയയുടെ പഴയ പേര്‌:
വടക്കന്‍ റോഡേഷ്യ
7. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്:
ഇസബല്‍ പെറോണ്‍
8. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാന മന്ത്രി:
സിരിമാവോ ബന്ദാര നായകെ
9. ലോകത്തിലെ ഏറ്റവും വലിയ ജയില്‍:
റഷ്യയിലെ കര്‍ക്കോവ്‌
10. ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍:
തീഹാര്‍ ജയില്‍ (ന്യുഡല്‍ഹി)

 
Comments Off on പൊതുവിജ്ഞാനം – 1

Posted by on October 24, 2011 in Uncategorized

 

Comments are closed.